Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹ ശേഷം താൻ അഭിനയ ജീവിതത്തോട് വിട പറയുന്നതായി അമലപോൾ അറിയിച്ചു.ഇപ്പോൾ വിവാഹ ഒരുക്കത്തിനുള്ള തിരക്കിലാണെന്നും ഈ ഘട്ടത്തെ താന്‍ വളരെയധികം ആസ്വദിക്കുന്നുവെന്നും അമല പറഞ്ഞു.ഇപ്പോൾ നിവിൻ പൊളി നായകനായ മിലി എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കയാണ് അമല. ഇതിനു ശേഷം പുതിയ ഒരു പ്രോജക്ടും കമിറ്റ് ചെയ്യില്ലെന്ന് താരം പറഞ്ഞു. എന്നാൽ തന്നെ വളരെയേറെ ആകർഷിക്കുന്ന ഒരു കഥ വന്നാൽ ചിലപ്പോൾ സിനിമയിലേക്ക് തിരിച്ചു വരുമെന്നും അമല പറഞ്ഞു.ജൂണ്‍ 7 ന് കൊച്ചിയിൽ വെച്ചാണ് അലയുടെയും തമിഴ് സംവിധായകന്‍ എല്‍.എല്‍ വിജയ്‌യുടേയും വിവാഹം നടക്കുന്നത്.
Leave a Reply