Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡിൻറെ ബിഗ്ബി എന്നറിയപ്പെടുന്ന അമിതാഭ് ബച്ചന്‍ ടിവി സീരിയലിൽ അഭിനയിക്കാനൊരുങ്ങുന്നു.അനുരാഗ് കശ്യപൻ സംവിധാനം ചെയ്യുന്ന’യുദ്ധ’എന്ന് പേരിട്ടിരിക്കുന്ന സീരിയൽ കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നത്.സീരിയലിൽ ബിസിനസ് സാമ്രാജ്യത്തിൻറെ അധിപനായെത്തുന്ന ബച്ചൻറെ കൂടെ മോണവസുവും സരികയുമെത്തും.ഈ സീരിയലിൻറെ പ്രൊമോ വൻ പ്രചാരമാണ് നേടിയിട്ടുള്ളത്.സോണി എൻറർടെയ്ന്‍മെൻറ് ഒരുക്കുന്ന സീരിയൽ ജൂലൈയിലായിരിക്കും സംപ്രേക്ഷണം ആരംഭിക്കുക.
Leave a Reply