Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം : മാതാ അമൃതാനന്ദമയിക്കെതിരെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയവർക്കെതിരെ പോലീസ്കേ കേസെടുത്തു.അമൃതാനന്ദമയിയുടെ ഭക്തർ കരുനാഗപ്പള്ളി പോലിസ് സ്റ്റേഷനിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അമ്മയുടെ ആശ്രമത്തെയും അമ്മയെയും കുറിച്ച് അപകീര്‍ത്തികരമായ പ്രചരണം നടത്തിയ സോഷ്യൽ മീഡിയകൾക്കെതിരെയാണ് കേസെടുക്കുന്നത്. എന്നാൽ ഈ വിഷയത്തെ കുറിച്ച് ആശ്രമം അതികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.പോലീസ് അന്വേഷണം തുടരുന്നുണ്ട്.
Leave a Reply