Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
‘അന്നയും റസൂലും’ എന്നാ ഒറ്റ സിനിമയിലൂടെ മലയാളികളുടെ സ്വന്തം ‘അന്ന’യായ് മാറിയ ആന്‍ഡ്രിയ ഹോളിവുഡിലേക്ക്. ബാറ്റ്മാൻ സീരീസിലെ പുതിയ ചിത്രത്തിലൂടെയാണ് ആന്‍ഡ്രിയ ഹോളിവുഡില്‍ അരങ്ങേരുന്നത് എന്നാണ് വാർത്ത.. പ്രിഥ്വിരാജിനോടോപ്പം ‘ലണ്ടൻ ഡ്രീംസ്’ എന്ന ചിത്രത്തിലാണ് ഇപ്പോൾ ആന്‍ഡ്രിയ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.ഗൌതം മേനോൻ ചിത്രമായ ‘വേട്ടയാട് വിളയാട് ‘എന്നാ ചിത്രത്തിൽ ഗായികയായാണ് ആന്‍ഡ്രിയ സിനിമ ലോകത്ത് എത്തുന്നത്…. .
Leave a Reply