Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 16, 2026 11:46 am

Menu

Published on September 25, 2015 at 10:28 am

ആന്‍ഗ്രി ബേര്‍ഡ് സിനിമയാകുന്നു; ട്രെയിലര്‍ കാണാം

angry-bird-film

സ്മാര്‍ട്ട്ഫോണുകളിലൂടെ സുപരിചിതമായ ആന്‍ഗ്രി ബേര്‍ഡ് ഗെയിം സിനിമയാകുന്നു. ഇതിന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍ ഇറങ്ങി. ആന്‍ഗ്രിബേര്‍ഡ്സ് ഗെയിമിലെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ കോമിക്ക് കാര്‍ട്ടൂണ്‍ ഫിലിമില്‍ അണിനിരക്കുന്നു. മെയ് 2016ന് ഇറങ്ങുന്ന പടം നിര്‍മ്മിച്ചിരിക്കുന്നത് ഗെയിമിന്‍റെ ശില്‍പ്പികളായ റാവിയോ സ്റ്റുഡിയോസ് തന്നെയാണ്. ചിലവ് ഏതാണ്ട് 8കോടി അമേരിക്കന്‍ ഡോളറും.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News