Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 8:43 pm

Menu

Published on June 21, 2013 at 12:59 pm

മോഹന്‍ലാല്‍ ഇല്ലെങ്കിൽ തന്റെ ചിത്രം യാഥാര്‍ത്ഥ്യമാവില്ല- അനൂപ്‌ മേനോന്‍

anoop-menon-eyes-mohanlal

മോഹന്‍ലാല്‍ ഇല്ലെങ്കിൽ തന്റെ ചിത്രം യാഥാര്‍ത്ഥ്യമാവില്ല- അനൂപ്‌ മേനോന്‍ അനൂപ്‌ മേനോന്റെ അടുത്ത ചിത്രം മോഹന്‍ലാലിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒന്നാണ്. അതിൽ അഭിനയിയ്ക്കാൻ ഇന്ന് മോഹൻലാൽ അല്ലാതെ മറ്റാരുമില്ലെന്നാണ് അനൂപ്‌ പറയുന്നത്. എന്തെങ്ങിലും കാരണവശാൽ അദ്ദേഹത്തിന് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കാതെ വന്നാല്‍ താനീ തിരക്കഥ തന്നെ കീറിക്കളയേണ്ടി വരുമെന്നും അനൂപ്‌ മേനോന്‍ അഭിപ്രായപ്പെടുന്നു. അനൂപിന്റെ ഈ ഒരു കമന്റിനു വൻ പ്രചാരനമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റിലൂടെ കിട്ടിക്കൊണ്ടിരിക്കുന്നത്.’പകല്‍നക്ഷത്രങ്ങള്‍’ ആണ്‌ ഇതിനു മുന്‍പ്‌ അനൂപ്‌ മേനോന്റെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനായ ചിത്രം.

Loading...

Leave a Reply

Your email address will not be published.

More News