Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ലാവ്ലിന് കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണന് പിന്മാറിയ സാഹചര്യത്തില്‍ കേസ് പുതിയ ജഡ്ജി പരിഗണിക്കും. ജസ്റ്റിസ് ജെ കെ രാമകൃഷ്ണനായിരിക്കും പുതിയ ജഡ്ജി. കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്മാറിയ ജഡ്ജിമാര്‍ രാജിവെച്ച് പുറത്തു പോവണമെന്ന് ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു. സത്യപ്രതിജ്ഞാ ലംഘനമാണ് ജഡ്ജിമാര്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.ജഡ്ജിമാർ തുടർച്ചയായി പിന്മാറിയതിനെതിരെ പല വിമർശനങ്ങളും ഉയർന്നിരുന്നു.
Leave a Reply