Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 11:04 am

Menu

Published on September 17, 2014 at 2:49 pm

നടി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു

anushka-is-ready-for-marriage

പ്രമുഖ തെന്നിന്ത്യൻ നടി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു. ഹൈദരാബാദിലെ ഒരു ബിസിനസ്സുകാരനാണ് വരൻ. ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ബാഹുബലിയുടെ ചിത്രീകരണം പൂർത്തിയായാലുടൻ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ കരാറുകളൊന്നും നടി ഏറ്റെടുത്തിട്ടില്ല. നടി വിവാഹത്തോടെ അഭിനയം നിർത്തുമെന്നും വാർത്തകളുണ്ട്. എന്നാൽ തൻറെ വിവാഹ രഹസ്യങ്ങൾ നടി ഇതുവരെ ഔദ്ദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രജനികാന്ത് ചിത്രം ലിങ്കയിലാണ് അനുഷ്ക ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മികച്ച ഡാൻസറും യോഗ അദ്ധ്യാപികയുമാണ് അനുഷ്ക ഷെട്ടി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News