Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അബൂജ: നൈജീരിയയില്‍ ബൊക്കൊ ഹറാം തീവ്രവാദികളുടെ ബോംബ് ആക്രമണത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടു.മോട്ടോര്‍ ബൈക്കുകളിലും ലോറികളിലുമായി സൈനിക യൂനിഫോമിലെത്തിയ അക്രമികൾ ഗ്രാമീണർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.. ഈ ആഴ്‌ചയില്‍ ബൊക്കൊ ഹറാം നടത്തുന്ന മൂന്നാമത്തെ ആരകമണമാണിത്. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് തുടരുന്ന ബൊക്കൊ ഹറാം ആക്രമണങ്ങളില്‍ ആയിരക്കണക്കിന് ആള്‍ക്കാര്‍ കൊല്ലപ്പെടുകയും 20 ലക്ഷത്തിലധികം ആള്‍ക്കാര്‍ പലായനം ചെയ്യുകയും ചെയ്‌തു.
Leave a Reply