Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2023 2:42 am

Menu

Published on September 27, 2014 at 9:59 am

ഏഷ്യൻ ഗെയിംസ് ; ഇന്ത്യക്ക് വീണ്ടും സ്വർണ്ണം

asian-games-2014indian-mens-compound-team-wins-gold

ഇഞ്ചിയോണ്‍ : പതിനേഴാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണ്ണം. പുരുഷന്മാരുടെ കോമ്പൗണ്ട് ഇനത്തിലാണ് ഇന്ത്യ സ്വർണ്ണം നേടിയത്. ഫൈനലില്‍ ദക്ഷിണ കൊറിയയെ 227-225ന് അട്ടിമറിച്ച് രജത് ചൗഹാന്‍, സന്ദീപ് കുമാര്‍, അഭിഷേക് വര്‍മ്മ എന്നിവരടങ്ങിയ ടീമിനാണ് സ്വര്‍ണം ലഭിച്ചത്.ഇഞ്ചോണ്‍ ഏഷ്യാഡില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണ്ണമാണിത് . വനിതകളുടെ അമ്പെയ്ത്തിൽ കോമ്പൗണ്ട് വിഭാഗത്തിൽ ഇന്ത്യ വെങ്കല മെഡൽ നേടി. പൂര്‍വശ, തൃഷ്ണ, ജ്യോതി സുരേഖ എന്നിവരടങ്ങിയ ടീമാണ് മെഡൽ നേടിയത്.

Loading...

Leave a Reply

Your email address will not be published.

More News