Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 12:41 am

Menu

Published on December 5, 2015 at 2:46 pm

കാഞ്ചനയും മൊയ്തീനും മലരും ജോര്‍ജുമെല്ലാം അവാര്‍ഡ് വാങ്ങി; ഫോട്ടോ കാണൂ

asiavision-award-2015-photos

2015 ലെ ഏഷ്യാവിഷന്‍ ഫിലിം അവാര്‍ഡുകള്‍ സമ്മാനിച്ചു. മികച്ച സിനിമ, നടന്‍, നടി, സംവിധായകന്‍, പാട്ട്, സഹ നടന്‍ അങ്ങനെ ഏഴ് പുരസ്‌കാരങ്ങള്‍ നേടി എന്നു നിന്റെ മൊയ്തീനാണ് ഇത്തവണത്തെ പുരസ്‌കാര തിളക്കം നിലനിര്‍ത്തിയത്

കെ ജെ യേശുദാസ്, നെടുമുടി വേണു, കെജി ജോര്‍ജ് തുടങ്ങയവരെ ചടങ്ങില്‍ ആദരിച്ചു. ഏഷ്യവിഷന്റെ പുരസ്‌കാരദാനത്തിന്റെ ഫോട്ടോകള്‍ കാണാം.

Feature-Image

Feature-Image

Feature-Image

Feature-Image

Feature-Image

Feature-Image

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News