Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 11:08 am

Menu

Published on February 24, 2015 at 3:02 pm

കാലിക്കറ്റ് സർവകലാശാല ഹോസ്റ്റലിൽ ആക്രമണം

attack-at-calicut-varsity-hostel

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഗവേഷക ഹോസ്റ്റലില്‍ ആക്രമണം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് ആക്രമണം നടന്നത്. ആറ് വിദ്യാർഥികൾക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. എം.എസ്. എഫ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് എസ്. എഫ്. ഐ ആരോപിച്ചു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News