Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനതപുരം : തലസ്ഥാനത്ത് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ ഒട്ടോറിക്ഷ ഡ്രൈവര്‍ പീഡിപ്പിച്ചു. വെള്ളിയാഴ്ച പകല്‍ സമയത്താണ് സംഭവം നടന്നത്. പെണ്‍കുട്ടിക്ക് കണ്ണിന് ഭാഗീകമായി കാഴ്ച്ചയില്ലായിരുന്നു. സംഭവത്തില്‍ ഒട്ടോറിക്ഷ ഡ്രൈവര്‍ കാലടി സ്വശേി ഹരിശങ്കറെ പൊലീസ് അറസ്റ്റു ചെയ്തു.
Leave a Reply