Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 18, 2026 5:27 pm

Menu

Published on May 27, 2015 at 4:00 pm

അസ്ഹറുദ്ദീന്‍റെ ജീവിത കഥപറയുന്ന ‘അസ്ഹര്‍’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി

azhar-movie-teaser

മുംബൈ: മുന്‍ ഇന്ത്യന്‍ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിത കഥപറയുന്ന ‘അസ്ഹര്‍’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ആന്റണി ഡിസൂസ ആണ്. ബാലാജി മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ എക്താ കപൂറാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.ചിത്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.ബോളിവുഡിലെ ചുംബനവീരന്‍ ഇമ്രാന്‍ ഹാഷ്മിയാണ് അസ്ഹറായി വേഷമിടുന്നത്.ആസ്ഹറിന്‍്റെ രണ്ടാം ഭാര്യ സംഗീത ബിജ് ലാനിയായി നര്‍ഗീസ് ഫക്രിയും ആദ്യഭാര്യയായി പ്രാഞ്ചി ദേശായിയും വേഷമിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവബഹുലമായ അസഹ്‌റിന്റെ ക്രിക്കറ്റ്‌ കരിയറും ജീവിതവുമാണു സിനിമയുടെ പ്രമേയം.
–

Loading...

Comments are closed.

More News