Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 13, 2025 4:27 pm

Menu

Published on October 6, 2013 at 1:00 pm

ബഫൂണിനു കൂട്ടായി റബര്‍ ഗേൾ

bafoon-married-rubber-girl

കൊല്ലം: ഗ്രേറ്റ് റോയല്‍ സര്‍ക്കസില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന മൂന്നടി പൊക്കക്കാരന്‍ ബഫൂണിന് മണവാട്ടിയാ ജംബോ സര്‍ക്കസിലെ നാലടി പൊക്കമുള്ള റബര്‍ ഗേൾ ആശ്രമം മൈതാനത്ത് നടക്കുന്ന ജംബോ സര്‍ക്കസില്‍ ബോണ്‍ലെസ് നമ്പര്‍ അവതരിപ്പിക്കുന്ന ഇരുപതുകാരി അപ്‌സരയാണ് ഗ്രേറ്റ് റോയലിലെ ക്ലൗണും ഫ്‌ളൈയിങ് ട്രപ്പീസ് അഭ്യാസിയുമായ അനാജി സര്‍ക്കാരിന് വധുവായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News