Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 21, 2026 10:45 pm

Menu

Published on May 27, 2013 at 6:22 am

മകനുവേണ്ടി വീണ്ടും അച്ഛന്‍ രംഗത്ത്

balakrishna-pillai-wants-ganesh-kumar-to-be-the-minister-again

കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അച്ഛന്‍ ആര്‍. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തുനല്‍കി. മുന്‍പ് പാര്‍ട്ടിക്കു വിധേയനാകാത്ത മന്ത്രിയെ വേണ്ടെന്നും ഗണേഷ്കുമാറിനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്നും മുറവിളി കൂട്ടിയ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള, പിന്നീട് ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് മകന്‍റെ മന്ത്രി സ്ഥാനം തിരിച്ചു കൊടുക്കണമെന്ന് ആവിശ്യപ്പെടുന്നത്. പാര്‍ട്ടി തീരുമാനം ഔദ്യോഗികമായി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും, മുഖ്യമന്ത്രിയാണ് വിഷയത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News