Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:08 pm

Menu

Published on May 2, 2015 at 1:08 pm

കളിക്കിടെ എതിര്‍ ടീമംഗവുമായി കൂട്ടിയിച്ച് ബെല്‍ജിയം ഫുട്‌ബോള്‍ താരം മരിച്ചു

belgian-soccer-player-gregory-mertens-24-dies-after-on-field-heart-attack

ബ്രസല്‍സ്:കളിക്കിടെ എതിര്‍ ടീം താരവുമായി കൂട്ടിയിടിച്ച് ബെല്‍ജിയം ഫുട്‌ബോള്‍ ടീം താരം മരിച്ചു. ബെല്‍ജിയം ഫുട്‌ബോള്‍ ടീം താരവും മുന്‍ അണ്ടര്‍ 21 താരമവുമായ ഗ്രിഗറി മെര്‍ട്ടിനസ് (24) മരിച്ചത്.ഗെന്‍കുമായുള്ള മത്സരത്തിനിനിടെ മൂന്നു ദിവസം മുന്‍പാണ് ഗ്രിഗറി അപകടാവസ്ഥയിലായത്. എതിര്‍ ടീമംഗവുമായി കൂട്ടിയിച്ചുവീണ ഗ്രിഗറിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാസന്ന നിലയില്‍ കഴിഞ്ഞശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ഗ്രിഗറിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് ഗ്രിഗറി മാര്‍ട്ടിനസിന്റെ ജീവനെടുത്തത്. ബെല്‍ജിയത്തിന്റെ അണ്ടര്‍ 19 ദേശീയ ടീമില്‍ ഗ്രിഗറി അംഗമായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News