Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:48 pm

Menu

Published on August 13, 2013 at 4:46 pm

ബിഗ്ഗ് ബോസ്സിന്‍റെ ഏഴാം ഭാഗത്തില്‍ ശ്രീശാന്തും ഹര്‍ഭജനും

bigg-boss-7-harbhajan-sreesanth-to-feature-on-the-show

ന്യൂഡല്‍ഹി : ബിഗ്ഗ് ബോസ്സിന്‍റെ ഏഴാം ഭാഗത്തില്‍ ശ്രീശാന്തും ഹര്‍ഭജനും പങ്കെടുക്കുന്നു . ഏറെ പ്രശസ്തമായ ഒരു ടി വി റിയാലിറ്റി ഷോയാണ് ബിഗ്ഗ് ബോസ്സ്.പ്രോഗ്രാമില്‍ പങ്കെടുക്കാനായി ചാനല്‍ ഹര്‍ഭജനെയും ശ്രീശാന്തിനെയും സമീപിച്ചു എന്നാണ് അറിയുവാന്‍ കഴിയുന്നത്‌ . മുന്‍പ് ഐ പി എല്‍ വേദിയില്‍ വെച്ച് ഹര്‍ഭജന്‍ ശ്രീശാന്തിനെ തല്ലിയത് വലിയ വാര്‍ത്തയായിരുന്നു .തുടര്‍ന്ന് ഇരുവരും അത്രനല്ല രസത്തിലുമല്ല . ഇരുവരും ചാനലിനു മറുപടി നല്‍കിയിട്ടില്ല . ഐ പി എല്‍ കോഴ വിവാദത്തില്‍ പെട്ട ശ്രീശാന്തിനു പ്രോഗ്രാമില്‍ പങ്കെടുക്കുനതിന് ചിലപ്പോള്‍ കോടതിയുടെ അനുമതി വേണ്ടി വരും. അതുപോലതന്നെയാണ് ഹര്‍ഭജന്‍റെയും കാര്യവും.വിവാദ റിയാലിറ്റിഷോയായ മലയാളീ ഹൗസ് ഈ ബിഗ്ഗ് ബോസ്സ് ചാനലിൽ നിന്നും അടിച്ചുമാറ്റിയതാണ്.

Loading...

Leave a Reply

Your email address will not be published.

More News