Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 14, 2026 7:11 am

Menu

Published on May 27, 2013 at 7:10 am

ഷാള്‍ ബൈക്കിന്‍റെ ചക്രത്തില്‍ കുടുങ്ങി യുവതി മരിച്ചു.

bike-accident-in-kerala

വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മരുമകനുമായി വീട്ടിലേക്ക് തിരിച്ചു വരികയായിരുന്ന യുവതി ഷാള്‍ ബൈക്കിന്‍റെ ചക്രത്തില്‍ കുടുങ്ങി മരിച്ചു.കാവനൂര്‍ എലിയാ പറമ്പ് ചെലെകുഴിയില്‍ സക്കീനയാണ് മരിച്ചത്.. ഷാള്‍ പിന്‍ ചക്രത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News