Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍: പാനൂരിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു..ഓട്ടോ തൊഴിലാളിയായ ബിജുവിനാണ് വെട്ടേറ്റത്. കൈകള്‍ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊക്ലിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് വെട്ടുകയായിരുന്നു.അക്രമികള്‍ വാഹനം തടഞ്ഞതോടെ റോഡിലേക്ക് ഓട്ടോ മറിഞ്ഞു.ഇതില്‍ നിന്ന് ബിജുവിനെ പുറത്തേക്ക് വലിച്ചിട്ട് വെട്ടുകയായിരുന്നു.
Leave a Reply