Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2026 6:14 pm

Menu

Published on October 12, 2016 at 2:02 pm

സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍

bjp-calls-for-hartal-in-kerala-tomorrow

തിരുവനന്തപുരം: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ രമിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ ബിജെപി ആഹ്വാനം. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.പത്രം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ പിണറായിയിലെ രമിത്താണ് ഇന്ന് രാവിലെ കൊല്ലപ്പെട്ടത്. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം മോഹനന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയാണ് രമിത്തിന്റെ കൊലപാതകമെന്നാണ് ബിജെപി ആരോപിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News