Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:17 am

Menu

Published on September 3, 2014 at 10:46 am

ഡല്‍ഹിയില്‍ ബിജെപി എംഎല്‍എയ്ക്ക് നേരെ വെടിവെപ്പ്

bjp-mla-jitendra-shunty-shot-at-in-delhis-vivek-vihar

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി എംഎല്‍എ ജിതേന്ദ്ര സിംഗിനു നേരെ അജ്ഞാതരുടെ വെടിവെപ്പ്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തെക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാറിലെ എം.എല്‍.എ.യുടെ വീടിന് മുന്നില്‍ വച്ചാണ് ആക്രമണമുണ്ടായത്. മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ എംഎല്‍എക്ക് നേരെ വെടിവെക്കുകയായിരുന്നു. എം.എല്‍.എ.യ്ക്ക് പരിക്കേറ്റിട്ടില്ല. കാര്‍ തടഞ്ഞുനിര്‍ത്തിയ അക്രമികള്‍ എം.എല്‍.എ.യുമായി സംസാരിച്ചശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചതിനാല്‍ അക്രമികളെ തിരിച്ചറിയാനായിട്ടില്ളെന്ന് എം.എല്‍.എ. പോലീസിന് മൊഴിനല്‍കി. സംഭവം സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News