Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:41 pm

Menu

Published on May 13, 2013 at 7:01 am

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് യുവമോർച്ചയുടെ മാർച്ചിൽ സങ്കർഷം

bjp-youth-wing-workers-police-clash-as-march-towards-manmohan-singhs-residence-stopped

കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജി വെക്കനമെന്നാവഷ്യപെട്ട് യുവമോർച്ച പ്രധാമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ സങ്കർഷമുണ്ടായി. പോലീസ് പ്രതിഷേധക്കാരെ പിരിച്ചു വിടാനായി കണ്ണീര്‍ വാതകവും ജല പീരങ്കിയും പ്രയോഗിച്ചു. ഇതേ തുടർന്ന് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം സുരക്ഷ ശക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33