Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 10:28 am

Menu

Published on June 5, 2013 at 6:08 pm

ഗുജറാത്തില്‍ വീണ്ടും മോഡി മാജിക്

bjps-clean-sweep-in-the-by-polls-held-in-two-parliamentary-constituencies-and-four-assembly-seats-of-gujarat

ഗുജറാത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വന്‍ വിജയം. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ സീറ്റും നാല് നിമയസഭാ സീറ്റുകളിലും ബി.ജെ.പി.ക്ക് വന്‍ വിജയം. ഈ സീറ്റുകളെല്ലാം തന്നെ ബി.ജെ.പി. കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തതാണ്. പോര്‍ബന്ദര്‍ , ബനസ്‌കന്ത ലോക്‌സഭാ സീറ്റുകളും ലിമ്പാഡി, മോര്‍വ, ഹഡാഫ്, ജെത്പുര്‍ , ധോരാജി അസംബ്ലി സീറ്റുകളുമാണ് ബി.ജെ.പി. പിടിച്ചെടുത്തത്.  പ്രധാനമന്ത്രിപദം ലക്ഷ്യമിടുന്ന നരേന്ദ്ര മോഡിക്ക് ഈ വിജയം കൂടുതല്‍ കരുത്ത് പകരും.

Loading...

Leave a Reply

Your email address will not be published.

More News