Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:01 pm

Menu

Published on September 4, 2013 at 9:36 pm

കഴക്കൂട്ടത്ത് മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടിയും ചീമുട്ടയും

black-flag-rise-against-cm

തിരുവനന്തപുരം: കഴക്കൂട്ടത്ത് ദേശിയപാത ഉപരോധിച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞു. കരിംകൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തകര്‍ കരിംകൊടി കാണിച്ചത്.

ഫോര്‍ട്ടികോര്‍പ്പിന്റെ ഉദ്ഘാടനത്തിനായാണ് മുഖ്യമന്ത്രി കഴക്കുട്ടത്തെത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News