Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യുഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ മോത്തിബാഗില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ തീപ്പിടുത്തമുണ്ടായി. ആർക്കും പരിക്കേറ്റിട്ടില്ല. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. 10 യൂണിറ്റ് അഗ്നിശമനസേനയെത്തി തീയണച്ചു. ഡല്‍ഹി മെട്രോയുടെ ഭാഗമായി കുഴിയെടുക്കുമ്പോള്‍ പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായി സ്‌ഫോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) കമ്പനിയുടെ പൈപ്പ് ലൈനിലാണ് തീപിടിച്ചത്.
Leave a Reply