Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: വ്യത്യസ്ഥമായ വില്ലൻ വേഷങ്ങളിലൂടെ ബോളിവുഡിനെ വിസ്മയിച്ച നടൻ സുധീർ അന്തരിച്ചു.ദീര്‍ഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.അസുഖം കാരണം കുറേ കാലമായി അഭിനയ രംഗത്തു നിന്നും വിട്ടു നിൽക്കുകയായിരുന്ന സുധീർ എഴുപതുകളിലും എണ്‍പതുകളിലും വില്ലന്‍ വേഷങ്ങളിലൂടെ ബോളിവുഡില്‍ നിറഞ്ഞു നിന്നിരുന്ന നടനാണ്.ഹരേരാമ ഹരേകൃഷ്ണ,ബാദ്ഷാ,സട്ടേ പേ സട്ടാ എന്നീ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട്. ഇദ്ദേഹം അവിവാഹിതനാണ്.
Leave a Reply