Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 12:04 am

Menu

Published on November 13, 2015 at 12:07 pm

കോഴിക്കോട് കുറ്റ്യാടിയിൽ ബോംബ് സ്ഫോടനം

bomb-attack-in-kuttiadi

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ ബോംബ്‌  സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്.രാവിലെ ഏകദേശം പത്തരയോടെയാണ് ഇവിടെ സഫോടനം ഉണ്ടായത്.കുറ്റ്യാടി സ്വദേശിയായ നിസാം, കുഞ്ഞബ്ദുള്ള എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരുവു പറമ്പ് സിപിഎം പ്രവർത്തകൻ ബിനു വധക്കേസിലെ പ്രതിയുടെ കടയിലാണ്  സ്ഫോടനം ഉണ്ടായത്.സ്‌ഫോടനം നടന്ന സമയം കട തുറന്നുപ്രവര്‍ത്തിക്കുകയായിരുന്നു.പോലീസും ബോംബ്‌സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News