Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:16 am

Menu

Published on February 12, 2014 at 9:57 am

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ്‌ ഭീഷണി

bomb-scare-at-delhi-airports-domestic-terminal

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ്‌ വച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശം പരിഭ്രാന്തി പരത്തി.ഇന്നലെ വൈകീട്ട് 5:30 ഓടെ സ്പൈസ് ജെറ്റ് ഓഫീസിലേക്കായിരുന്നു  ഫോണ്‍ വന്നത്. ഇതേ  തുടർന്ന് ബോംബ്‌ സ്ക്വാഡും, ഡല്‍ഹി പോലീസും പരിശേധന നടത്തിയെങ്കിലും  ബോംബ്‌ കണ്ടെത്തിയില്ല. ഫോണ്‍ സന്ദേശം നല്കിയ ആളെയും കണ്ടെത്താനായിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News