Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 20, 2026 2:09 am

Menu

Published on August 22, 2014 at 3:56 pm

കൊച്ചി ലുലുമാളില്‍ ബോംബ് ഭീഷണി

bomb-threat-in-lulu-mall

കൊച്ചി: കൊച്ചി ലുലുമാളില്‍ ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് സന്ദര്‍ശകരെ ഒഴിപ്പിക്കുകയാണ്. വ്യാജ മേല്‍വിലാസത്തിലെടുത്ത സിംകാര്‍ഡ് ഉപയോഗിച്ചാണ് ബോംബ് ഭീഷണി സന്ദേശം വന്നത്. രണ്ട് തവണ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു.ബോംബ് ഭീഷണിയെ തുടര്‍ന്ന് ലുലു മാളില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33