Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടൻ :സ്വന്തം അമ്മയെ മാനഭംഗം ചെയ്ത പതിനാലു വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ആഴ്ച ബ്ലാക്ക്പൂളിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്.ഇത്തരത്തിലൊരു കുറ്റം ചെയ്യുന്ന ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ കുറ്റവാളിയാണ് ഇയാൾ.ബ്ലാക്ക്പൂള്‍ മജിസ്‌ട്രേറ്റ് കോടതിയിലെ ഡിസ്ട്രിക്ട് ജഡ്ജി ജെഫ് ബ്രെയില്‍സ്‌ഫോര്‍ഡിനുമുന്നിൽ ഹാജരാക്കിയ ഇയാളെ ജഡ്ജി റിമാൻറ് ചെയ്തു.ഇതിനു മുമ്പ് 2004 ൽ ഇതേ കുറ്റം ചെയ്ത 15 വയസ്സുകാരൻ പിടിയിലായിരുന്നു.
Leave a Reply