Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 4:22 pm

Menu

Published on January 12, 2015 at 12:08 pm

ബോയ്‌ ഹുഡിന് മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം

boyhood-_take_glodenglob-for_best-film

ലോസാഞ്ചലീസ്:  മികച്ച സിനിമയ്ക്കുള്ള  72  മത്ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം ബോയ്‌ഹുഡിന് ലഭിച്ചു . റിച്ചാർഡ്‌ ലിങ്ക് ലാത്തർ ആണ്‌ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിട്ടുള്ളത് . മികച്ച സംവിധായകനായുള്ള പുരസ്ക്കാരവും റിച്ചാർഡ്‌ ലിങ്ക് ലാത്തർ നേടി . മികച്ച നടനായി എഡി റെഡ്മെയ്‌നും (ദി തിയറി ഓഫ് എവരി ത്തിംഗ് ) നടിയായി ജൂലിയൻ മൂറും (സ്റ്റിൽ ആലീസ് ) തിരഞ്ഞെടുത്തു . മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം “ബോഡ്മാന്‍” എന്ന ചിത്രത്തിന് ലഭിച്ചു . ബോയ്‌ ഹുഡിലെ അഭിനയത്തിന് മികച്ച സഹ നടിയായി പട്രീഷ്യ ആര്‍ഗിറ്റെയെ തിരഞ്ഞെടുത്തു. റഷ്യൻ ചിത്രമായ ലെവിയത്താനാണ് മികച്ച വിദേശ ഭാഷ ചിത്രം . മികച്ച ആനിമേഷൻ ചിത്രമായി  “ഹൗ ടു ട്രെയിൻ യുവർ ഡ്രാഗണ്‍ “എന്ന ത്രീ ഡി ചിത്രം നേടി . പിന്നണി സംഗീതം ദി തിയറി ഓഫ് എവരിത്തിംഗ് എന്ന ചിത്രത്തിനും ലഭിച്ചു .

Loading...

Leave a Reply

Your email address will not be published.

More News