Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 3:01 pm

Menu

Published on April 14, 2014 at 12:56 pm

വെടിയേറ്റ് പരിക്കേറ്റ യുവതിയെ പോലിസ് വണ്ടിയില്‍ കെട്ടി വലിക്കുന്ന ക്രൂര ദൃശ്യം പുറത്ത്…………. !!

brazilian-womans-body-is-dragged-behind-police-car

ബ്രസിലിയന്‍ പട്ടണമായ റിയോ ഡി ജെനിറോയിലെ മഡ്യൂറയില്‍ ആണ് സംഭവം അരങ്ങേറിയത്. കള്ളക്കടത്തുകാരും പോലീസുമായി നടന്ന ഏറ്റു മുട്ടലിലിനിടെ നടന്ന വെടിവെപ്പില്‍ പരിക്കേറ്റ യുവതിയെ പോലിസ് സംഘം തങ്ങളുടെ വാനില്‍ കയറ്റുന്നതിനു പകരം വണ്ടിയിൽ കെട്ടി വലിക്കുന്ന ദൃശ്യം പുറത്തായി. സംഭവം പുറം ലോകം അറിഞ്ഞതോടെ ബ്രസീലിയന്‍ പോലീസിനെതിരെ വന്‍ ജനരോഷം ഉയരുകയാണ്. 38 വയസുള്ള ക്ലോഡിയ സില്‍വ ഫെറെയ്‌റ എന്ന യുവതിയെ 250 മീറ്ററോളം ദൂരം ആണ് പോലിസ് കെട്ടി വലിച്ചു കൊണ്ട് പോയത് എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സംഘട്ടനത്തിനിടെ ഒന്നുമറിയാത്ത വഴിയിലൂടെ പോകുകയായിരുന്നു യുവതി. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പോലീസുകാര്‍ അറസ്റ്റിലായി. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിയിൽ വെച്ചു തന്നെ മരിച്ചിരുന്നു.



Loading...

Leave a Reply

Your email address will not be published.

More News