Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:42 am

Menu

Published on March 20, 2014 at 12:16 pm

എട്ടുവയസുകാരനുമായി ലൈംഗികബന്ധം പുലര്‍ത്തിയ ഇരുപത്തിയൊന്നുകാരിക്ക് രണ്ടുവർഷം ജയിൽ ശിക്ഷ

british-mom-gets-just-12-months-after-repeatedly-having-sex-with-8-year-old-boy

ലണ്ടന്‍ :അമ്പതിലേറെ തവണ എട്ടുവയസ്സുകാരനുമായി ലൈംഗികബന്ധം പുലര്‍ത്തിയ ഇരുപത്തിയൊന്നുകാരിയെ വോഴ്‌സ്റ്റര്‍ ക്രൗണ്‍ കോടതി രണ്ടുവര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചു.ലോറന്‍ മോറിസ് എന്ന യുവതിയെയാണ് കോടതി ജയിൽ ശിക്ഷയ്ക്ക് വിധിച്ചത്.ഇവർ കുട്ടിക്ക് എട്ടു വയസ്സുള്ളപ്പോൾ മുതൽ 10 വയസ്സ് വരെ ലൈംഗീക ബന്ധം പുലർത്തിയതായി സമ്മതിച്ചു. കുട്ടി സ്കൂളിൽ ചെന്ന് കൂട്ടുകാരോട് യുവതിയുമായുള്ള ലൈംഗികബന്ധത്തെക്കുറി്ച്ച് പൊങ്ങച്ചം പറഞ്ഞതോടെ സംഭവം എല്ലാവരും അറിഞ്ഞു. പിന്നീട് പോലീസ് ഇതിനെ കുറിച്ച് അന്വേഷണം നടത്തുകയായിരുന്നു.കുട്ടിയുമായുള്ള ലൈംഗീക ബന്ധം നിർത്തിയത് കൊണ്ടും തെറ്റ് മനസിലാക്കിയത് കൊണ്ടും യുവതിയുടെ ശിക്ഷ ഒരു വർഷമാക്കി.മോറിസിന് സ്വന്തമായി ഒരു മകനുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News