Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 2:17 pm

Menu

Published on December 18, 2013 at 4:41 pm

ഫഹദിന്റെ അനുജനും സിനിമയിലേക്ക്?

brother-of-fahad-fazil-vachu-fazil-is-all-set-to-make-his-debut-in-mollywood

ഫഹദിന് പിന്നാലെ അനുജന്‍ വച്ചു ഫാസില്‍ വെള്ളിത്തിരയിലേക്കെത്തുന്നു.ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വച്ചുവിന്റെ അരങ്ങേറ്റം.രാജീവ് രവിയുടെ കന്നിച്ചിത്രമായ അന്നയും റസൂലും ഫഹദ് ഫാസിലിനും ഒരു ബ്രേക്കായിരുന്നു.വച്ചു ഫാസിലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും. അന്നയും റസൂലും എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച മധു നീലകണ്ഡന്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെയും ക്യാമറമാന്‍. വച്ചുവിന്റെ അരങ്ങേറ്റത്തെ കുറിച്ച് നേരത്തെ പല കഥകളും കേട്ടിരുന്നു.എന്നാല്‍ അന്നൊന്നും അത് സംഭവിച്ചില്ല.നല്ല ഒരു കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു വാച്ചു.ഒടുവില്‍ അത് സംഭവിച്ചു.ജനുവരിയോടെ തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങുമെന്ന് അറിയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News