Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2026 5:06 am

Menu

Published on August 12, 2014 at 10:08 am

കാശ്മീരില്‍ തീവ്രവാദി ആക്രമണം:ഏഴ് ജവാന്മാര്‍ക്ക് പരുക്ക്‌

bsf-convoy-attacked-by-terrorists-in-kashmir-7-injured

ശ്രീനഗര്‍: കാശ്മീരില്‍ ശ്രീനഗറിന് സമീപമുണ്ടായ തീവ്രവാദി ആക്രമണത്തില്‍  ഏഴ് ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റു.തിങ്കളാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ശ്രീനഗറിന് 14 കിലോമീറ്റര്‍ ദൂരെ പുല്‍വാമ ജില്ലയിലാണ് സംഭവം. പഹല്‍ഗാമില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന ജവാന്മാരുടെ വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. മുതിര്‍ന്ന സൈന്യക ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇവരെ അടുത്തുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് അക്രമം ഉണ്ടായിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News