Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:23 pm

Menu

Published on December 5, 2014 at 4:55 pm

നിങ്ങളുടെ നഷ്ടപ്പെട്ട ഫോൺ കണ്ടെത്താനും അതിലെ വിവരങ്ങള്‍ നശിപ്പിക്കുവാനുമായി ബിഎസ് എൻ എൽ ആപ്പ്

bsnl-launches-a-new-mobile-security-app-that-lets-users-track-location-and-erase-data

ന്യൂഡല്‍ഹി:  നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാൽ അത് കണ്ടെത്താൻ    അതുവഴി അതിലെ വിവരങ്ങൾ നശിപ്പിച്ച് കളയാനും
സഹായിക്കുന്ന ബി.എസ്.എൻ.എല്ലിന്റെ എം.സെക്യൂർ വരുന്നു. നഷ്ടപ്പെട്ട ഫോണുകള്‍ ട്രാക്ക് ചെയ്യുന്നതിനും ഫോണുകള്‍ അകലത്ത് നിന്ന് ലോക്ക് ചെയ്യാനും അതിലെ വിവരങ്ങള്‍ നശിപ്പിച്ചുകളയാനും ഇതുവഴി സാധിക്കുന്നു.ബിയോണ്‍ ഇവലൂഷന്റെ സഹകരണത്തോടെയാണ് ബി.എസ്.എന്‍.എല്‍ ഈ ആപ്ലിക്കേഷന്‍ പ്രാവര്‍ത്തികമാക്കുന്നത്. നഷ്ടപ്പെട്ട മൊബൈലില്‍ നിന്ന് ചെയ്യപ്പെട്ട കോളുകളുടെ വിശദാംശങ്ങള്‍ ഒരു എമര്‍ജന്‍സി നമ്പരിലേക്ക് ലഭ്യമാകുന്നതിനും എംസെക്യൂര്‍ വഴിയൊരുക്കുന്നു. നഷ്ടപ്പെട്ട ഫോണിന്റെ ലൊക്കേഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ മറ്റൊരു എമര്‍ജന്‍സി   നമ്പരിലേക്ക് മെസേജായി അയക്കപ്പെടാനും ഇത് സഹായിക്കുന്നു. കാണാതായ മൊബൈലില്‍ നിന്ന് ഒരു അലാറമടിപ്പിക്കാനും യൂസര്‍ക്ക് ഈ സെക്യൂരിറ്റി ആപ്ലിക്കേഷനിലൂടെ സാധിക്കും.

Loading...

Leave a Reply

Your email address will not be published.

More News