Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:41 pm

Menu

Published on December 10, 2013 at 10:40 am

തമിഴ്‌നാട്ടില്‍ വാഹനാപകടം:മൂന്നു മലയാളികള്‍ മരിച്ചു

bus-accident-in-tamil-nadu

ഇടുക്കി:തമിഴ്‌നാട് ഡിണ്ടിഗലില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മുന്ന് മലയാളികള്‍ മരിച്ചു.രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇടുക്കി പെരുവന്താനം സ്വദേശികളായ മുഹമ്മദ് ഷാ,ബഷീര്‍,ഷിഹാബ് എന്നിവരാണ് മരിച്ചത്.ഒട്ടംചത്രയില്‍ പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം.ഇവര്‍ സഞ്ചരിച്ച കാറും കന്നുകാലികളെ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.

Loading...

Leave a Reply

Your email address will not be published.

More News