Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 11, 2024 8:13 am

Menu

Published on July 9, 2013 at 10:37 am

ബസ് സമരം മാറ്റി

bus-strike-in-kerala-shifted

കൊച്ചി: ചാർജ് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചതായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.സര്‍ക്കാര്‍ തീരുമാനം അനുകൂലമല്ലെങ്കില്‍ 18ന് സമരം തുടങ്ങുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലോറന്‍സ് ബാബു അറിയിച്ചു . വിഷയം മന്ത്രി ആര്യാടന്‍ മുഹമ്മദുമായി സംസാരിച്ചെന്നും റംസാന്‍നോമ്പ് ആരംഭിക്കുന്നതിനാലാണ് സമരം മാറ്റിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News