Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:25 am

Menu

Published on December 5, 2013 at 10:39 am

ഡിസംബര്‍ 18 മുതല്‍ സ്വകാര്യ ബസ് സമരം

bus-strike-to-start-on-december-18

തിരുവനന്തപുരം:ഡിസംബര്‍ 18 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കും.ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം.ബസ് ഓപ്പറേറ്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.വിദ്യാര്‍ഥികളുടെ യാത്രാ നിരക്കിലെ അപാകത പരിഹരിക്കുക,സ്വകാര്യബസുകളുടെ സമയപരിധി 20 വര്‍ഷമാക്കുക,നികുതി ഒഴിവാക്കി ഡീസല്‍ നല്‍കുക എന്നിവയാണ് മറ്റു പ്രധാന ആവശ്യങ്ങള്‍.

Loading...

Leave a Reply

Your email address will not be published.

More News