Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2026 4:22 pm

Menu

Published on April 7, 2016 at 5:27 pm

കണ്ണൂര്‍ ജില്ലയിലെ ബസ് സമരം പിന്‍വലിച്ചു

bus-strike-withdrawn

കണ്ണൂര്‍: ജില്ലയിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു.ബസ് ഉടമകളുമായും തൊഴിലാളികളുമായും കലക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്.തൊഴിലാളികള്‍ക്കു 19 ശതമാനം കസ്റ്റമറി ബോണസ് നല്‍കാമെന്ന് ബസ് ഓണേഴ്സ് സമ്മതിച്ചതോടെയാണു സമരം തീര്‍പ്പായത്.കഴിഞ്ഞവര്‍ഷത്തെ ബോണസ് നല്‍കാനുള്ള നിര്‍ദേശം ബസ് ഉടമകള്‍ അംഗീകരിച്ചു. 7,950 രൂപ ബോണസ് നല്‍കാനാണ് തീരുമാനമായത്.ബുധനാഴ്ചയാണ് ബോണസ് ആവശ്യപ്പെട്ടു സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News