Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:56 pm

Menu

Published on October 3, 2013 at 11:07 am

ബംഗളൂരു വ്യവസായി എം. കെ കുരുവിളയെ വീണ്ടും അറസ്റ്റു ചെയ്തു

businessman-m-k-kuruvila-arrested-again-%e0%b4%95%e0%b5%81

തൃശൂര്‍:: ബംഗളൂരു വ്യവസായി എം. കെ കുരുവിളയെ തൃശൂര്‍ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു.തൃശൂര്‍ സ്വദേശി ബിനീഷ് എന്നയാളുടെ പരാതിയിലാണ് ഇന്നലെ രാത്രി വീണ്ടും അറസ്റ്റു ചെയ്തത്. പാന്‍ ഏഷ്യന്‍ എന്ന സ്ഥാപനത്തിൻറെ  പേരില്‍ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. വഞ്ചനാകുറ്റമാണ് കുരുവിളയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്. ഇയാളെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.
സോളാര്‍ കേസില്‍ ആരോപണവുമായി രംഗത്തത്തെിയതിന് ശേഷം കുരുവിളക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33