Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ ബസ് സമരം ആരംഭിച്ചു.വ്യാഴാഴ്ച രാത്രി 12മണി മുതല്‍ വെള്ളിയാഴ്ച രാത്രി 12 മണി വരെയാണ് പണിമുടക്ക്.ജില്ലയിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കുക, ഗതാഗതക്കുരുക്ക് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പണിമുടക്ക് നടത്തുന്നത്.
Leave a Reply