Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2024 5:22 am

Menu

Published on September 20, 2013 at 4:26 pm

ഡീസല്‍ പ്രതിസന്ധി :കെ.എസ്.ആര്‍.ടി.സിക്ക് 10 കോടി രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

cabinet-allots-rs-10-crore-for-ksrtc

തിരുവനന്തപുരം: ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് പുറത്തുനിന്നും താത്കാലികമായി ഇന്ധനം നിറക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. 10കോടി രൂപ ഇതിനായി അനുവതിക്കാന്‍ മന്ത്രി സഭായോഗത്തില്‍ തീരുമാനമെടുത്താതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും അര്‍ദ്ധ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഇവയില്‍ നിന്ന് ഇന്ധനം നിറക്കാം. എന്നാല്‍, എണ്ണകമ്പനികള്‍ ആവശ്യപ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ഇവിടെ നിന്ന് ഇന്ധനം നിറക്കാന്‍ അനുമതി നല്‍കും.കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിവന്ന ഇന്ധന വില എണ്ണകമ്പനികള്‍ കുത്തനെ കൂട്ടിയതാണ് കെ.എസ്.ആര്‍.ടി.സിയെ കടുത്ത പ്രതിസന്ധിയിലാക്കിയത്.

Loading...

Leave a Reply

Your email address will not be published.

More News