Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:33 pm

Menu

Published on January 30, 2014 at 4:28 pm

സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി വർദ്ധിപ്പിച്ചു.

cabinet-raises-subsidized-lpg-cylinders-from-9-to-12

ന്യൂഡൽഹി : സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒൻപതിൽ നിന്നും 12 ആക്കി.കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതിയാണ് ഇതിനെക്കുറിച്ചുള്ള തീരുമാനമെടുത്തത്. കഴിഞ്ഞ എ.ഐ.സി.സി യോഗത്തില്‍ സിലിണ്ടറുകളുടെ എണ്ണം 12 ആക്കണമെന്ന് രാഹുല്‍ഗാന്ധി ശക്തമായി ആവശ്യപ്പെട്ടിരുന്നു. അന്നു തന്നെ ഇക്കാര്യം പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി പ്രഖ്യാപിച്ചിരുന്നു.സബ്‌സീഡിക്കായി ആധാര്‍ കാര്‍ഡ് ബന്ധപ്പെടുത്തുന്ന നടപടികള്‍ താല്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.ഫെബ്രുവരി ഒന്നു മുതല്‍ മാസത്തില്‍ ഒന്ന് എന്ന തോതില്‍ സിലിണ്ടര്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News