Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:30 pm

Menu

Published on January 19, 2015 at 11:26 am

പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ. ലക്ഷ്മണിന്‍െറ നില അതീവ ഗുരുതരം

cartoonist-rk-laxman-critically-ill

പുണെ: പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ. ലക്ഷ്മണിന്‍െറ നില അതീവ ഗുരുതരം. മൂത്രാശയ സംബന്ധമായ അസുഖത്തത്തെുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീനനാഥ് മങ്കേഷ്കര്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 94 വയസ്സാണ്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചതിനെ തുടർന്ന് ശനിയാഴ്ച അദ്ദേഹത്തിന് ഡയാലിസിസ് നടത്തിയിരുന്നു. ഇന്നലെ അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റി. 2010ല്‍ പക്ഷാഘാതം വന്ന് വലതുവശം തളര്‍ന്ന അദ്ദേഹത്തിന് സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News