Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 7:55 am

Menu

Published on August 30, 2013 at 3:05 pm

പാര്‍വ്വതി ഓമനക്കുട്ടന്‍ നായികയായ കെ.ക്യു നെതിരെ പോലിസ്‌ കേസ്‌

case-against-parvathy-omanakuttans-debut-movie

കൊച്ചി :മുന്‍ മിസ് ഇന്ത്യ പാര്‍വ്വതി ഓമനക്കുട്ടന്‍ നായികയായ ‘കെ.ക്യു’ സിനിമയ്ക്കെതിരെ കേസ്‌.., കൂടാതെ ചിത്രത്തിൻറെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട് . ചിത്രത്തിന്റെ പോസ്റ്ററില്‍ സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കാത്തതിനാലാണ് ഫോര്‍ട്ട് കൊച്ചി പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റീനി ബൈജു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബൈജു ജോണ്‍സണ്‍, ആന്‍സണ്‍ പോള്‍, വിജയ് രാസ്, ഗണേഷ് കുമാര്‍, ഉണ്ണി പി ദേവ്, മാമുക്കോയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.പാര്‍വ്വതിയുടെ ആദ്യ മലയാള ചിത്രമാണ് ‘കെ.ക്യു’.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News