Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 12:58 pm

Menu

Published on December 15, 2015 at 11:07 am

കെജ്രിവാളിന്റെ ഓഫീസിൽ സിബിഐ റെയ്ഡ്

cbi-raids-arvind-kejriwals-office

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ  ഓഫീസിൽ സിബിഐ റെയ്ഡ് .കെജ്രിവാള്‍ തന്നെയാണ്‌ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്‌.ഓഫീസ് പരിശോധിച്ചതിന് ശേഷം സിബിഐ ഓഫീസ് സീല്‍ചെയ്തു. രാഷ്ട്രീയമായി തന്നെ നേരിടാന്‍ കഴിയാത്ത നരേന്ദ്ര മോദിയുടെ ഭീരുത്വമാണ് ഇത് വെളിപ്പെടുത്തുന്നതെന്ന് അരവിന്ദ് കെജ്രിവാൾ ട്വിറ്ററില്‍ കുറിച്ചു.അതേസമയം, കെജ്രിവാളിന്റെ ഓഫീസിലെ റെയ്‌ഡ് സംബന്ധിച്ച്‌ പുറത്തു വരുന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ സിബിഐ രംഗത്തെത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News