Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിൽ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദത്തിലായതിനാൽ കേസ് സി.ബി.ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നു. ഇതുസംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്‍റെ ഉപദേശം തേടാന്‍ ശനിയാഴ്ച വൈകീട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. തിങ്കളാഴ്ച ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും.
കേസ് സി.ബി.ഐയ്ക്ക് വിടുന്നതോടെ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് ഒരു പരിധിവരെ അയവുണ്ടാകുമെന്നാണ് പ്രതീക്ഷ.
Leave a Reply