Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 11:54 am

Menu

Published on April 9, 2014 at 12:20 pm

ചാമ്പ്യന്‍സ് ലീഗ്: ചെല്‍സിയും റയലും സെമിയില്‍

chelsea-real-madrid-reach-champions-league-semis

മാന്‍ഡ്രിഡ്:യുവേഫാ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡും ചെല്‍സിയും സെമിഫൈനലില്‍.രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബൊറൂസിയ ഡോട്ട്മുണ്ട് ഏകപക്ഷീയമായ രണ്ട് ഗോളിന് റയലിനെ തോല്‍പ്പിച്ചെങ്കിലും ആദ്യ പാദത്തിലെ മികവില്‍ സെമിയിലെത്തി. എതിരില്ലാത്ത രണ്ട് ഗോളിനാണ് പാരീസ് സെന്‍റ് ജെര്‍മെയ്നെതിരെ ചെല്‍സിയുടെ ജയം. ആദ്യ പാദ ക്വാര്‍ട്ടറില്‍ അടിതെറ്റിയ ചെല്‍സി രണ്ടാം പാദത്തില്‍ 20ന് പി.എസ്.ജിയെ തകര്‍ത്തു. ഇരു പാദങ്ങളിലുമായി രണ്ട് ടീമുകളും 33 എന്ന സ്‌കോറിലെത്തിയെങ്കിലും എവെയ് ഗോളിന്റെ പിന്‍ബലത്തില്‍ ചെല്‍സി സെമിയില്‍ കടക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News